തോട്ടപ്പടി-പാമല റോഡ് സേവാഭാരതി കുന്നന്താനം യൂണിറ്റ് നന്നാക്കി

 കുന്നന്താനം പഞ്ചായത്തിലെ വാർഡ് 14-ൽ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായ തോട്ടപ്പടി-ചൂരക്കുറ്റി -പാമല റോഡ് സേവാഭാരതി കുന്നന്താനം യൂണിറ്റ് തോട്ടപ്പടി മേഖല പ്രവർത്തകർ നന്നാക്കി. 

സേവാഭാരതി പഞ്ചായത്ത്‌ പ്രസിഡന്റ് വിനോദ് വേളൂക്കാവിൽ ഉദ്‌ഘാടനംചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം മണ്ഡൽ കാര്യവാഹ് മഹേഷ്‌ അമ്പാടി, വിഷ്ണു രതികുമാർ തുടങ്ങിയവർ നേതൃത്വംനൽകി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ