മ​ല്ല​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം; യു​ഡി​എ​ഫ് ധ​ര്‍​ണ ന​ട​ത്തി

ഭ​ര​ണ സം​വി​ധാ​നം ദു​ര്‍​വി​നി​യോ​ഗം ചെ​യ്തും ക​ള്ള​വോ​ട്ട് ചെ​യ്തും തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കു​വാ​ന്‍ എ​ല്‍​ഡി​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ​ഹ​ക​ര​ണ​വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ജ​യ​വ​ര്‍​മ. മ​ല്ല​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യാ​പ​ക​മാ​യി വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പി​​​ന്‍റെ ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​വാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​​​ന്‍റ് എം. ​കെ. സു​ഭാ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞു​കോ​ശി പോ​ള്‍, റെ​ജി തോ​മ​സ്, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, എ.ഡി. ജോ​ണ്‍, കെ.ജി. സാ​ബു, ടി.ജി. ര​ഘു​നാ​ഥ​പി​ള്ള, ത​മ്പി കോ​ട്ട​ച്ചേ​രി​ല്‍, ഷൈ​ബി ചെ​റി​യാ​ന്‍, സാം ​പ​ട്ടേ​രി​ല്‍, എ​ബി ഞാ​റ​ക്കോ​ട​ന്‍, റെ​ജി പ​മ്പ​ഴ, ബാ​ബു താ​ന്നി​ക്കു​ളം, സാം​ജി തോ​മ​സ്, സി​ന്ധു സു​ഭാ​ഷ്, ലൈ​ല അ​ല​ക്‌​സാ​ണ്ട​ര്‍, ഗീ​ത കു​ര്യാ​ക്കോ​സ്, ബി​ന്ദു മേ​രി തോ​മ​സ്, റെ​ജി പ​ണി​ക്ക​മു​റി, ജ്ഞാ​ന​മ​ണി മോ​ഹ​ന്‍, അ​മ്പി​ളി പ്ര​സാ​ദ്, വി​ദ്യാ​മോ​ള്‍ എ​സ്, അ​നി​ല്‍ ക​യ്യാ​ലാ​ത്ത്, സ​ജി തോ​ട്ട​ത്തി​മ​ല​യി​ല്‍, റീ​ന ജേ​ക്ക​ബ്, തോ​മ​സ് മാ​ത്യു, വ​ര്‍​ഗീ​സ് മാ​മൂ​ട്ടി​ല്‍, സാ​ബു ക​ള​ര്‍​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ