പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള അപേക്ഷ ക്ഷണിച്ചു


പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) മാറ്റുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, മുഖേനയോ civilsupplieskerala.gov.in എന്ന പോര്‍ട്ടലിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം. ഒക്ടോബര്‍ 10 മുതല്‍ 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. അടൂര്‍ - 04734 224856, 9188527346, കോഴഞ്ചേരി - 0468 2222212, 9188527347, റാന്നി - 04735 227504, 9188527348, കോന്നി - 0468 2246060, 9188527349, തിരുവല്ല - 0469 2701327, 9188527350, മല്ലപ്പളളി - 0469 2382374, 9188527351.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ