മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഉള്ളൂർപ്പടി, പാതിക്കാട്, ഹനുമാൻക്കുന്നു, കുന്നിരിക്കൽ, കൽക്കുരിശ്, തവളപ്പാറ, മാരിക്കൽ, മഞ്ഞത്താനം, വൈ എം സി എ, നമ്പുരക്കൽ, മോടയിൽ, പുതുക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 27-11-2023 നു (തിങ്കളാഴ്ച) രാവിലെ 9.00 മണി മുതൽ വൈകീട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.