നിരോധനാജ്ഞ ലംഘിച്ച് ഓടിയ ടിപ്പർ പിടിച്ചെടുത്തു

പരുമല പള്ളി പെരുന്നാളിന്റെ ഭാഗമായി ജില്ലാ കളക്ടർ പുറപ്പെടുവിച്ച നിരോധന ഉത്തരവ് ലംഘിച്ച് ഓടിയ ടിപ്പർ പിടിച്ചെടുത്തു. മല്ലപ്പള്ളി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം കവിയൂരിൽ നിന്നും  ആണ് ടിപ്പർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ടിപ്പർ വില്ലേജ് അധികൃതർക്ക് കൈമാറി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ