വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. റവന്യൂ റിക്കവറി  നടപടികള്‍ക്ക് വിധേയമായ വായ്പകളിലും 2023 നവംബര്‍ 30 നകം കാലാവധി കഴിഞ്ഞ വായ്പകളിലും ബാക്കി നില്‍ക്കുന്ന പിഴ പലിശയില്‍ 100 ശതമാനം ഇളവോടുകൂടി വായ്പ തീര്‍പ്പാക്കാനുള്ള അവസരം ലഭിക്കും. 2023 ഡിസംബര്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ലഭിക്കും. 

ഫോണ്‍: 0468 2226111, 2272111.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ