നവീകരിച്ച ബാങ്ക് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നാളെ

വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നവീകരീച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് നടക്കും.സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ആന്‍റോ ആന്‍റണി മുഖ്യ പ്രഭാക്ഷണം നടത്തും.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സഹകരണ വകുപ്പ് അധികൃതര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ് ഉഷാ ശ്രീകുമാറും, സെക്രട്ടറി ടി.എ.എം ഇസ്മയിലും അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ