നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

റാന്നി നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷവും നിയോജക മണ്ഡലം കണ്‍വന്‍ഷനും നടത്തി. ജില്ലാ പ്രസിഡന്റ് രാജു തിരുവല്ല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അലക്സ് മാത്യു വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കുടപ്പനക്കല്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ വെള്ളയില്‍, രാജേഷ് ഊന്നുകല്ലില്‍, ഷിയാസ് എഴുമറ്റൂര്‍, സണ്ണി പടപ്പാട്, പ്രിന്‍സി ഫിലിപ്പ്, രാജു നിരണം, രാജന്‍ മുങ്ങിയോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ