ഹനുമാൻകുന്ന് മണ്ണെടുപ്പ്; സംയുക്തപ്രകടനം 11-ന്

 ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിന് സമീപം വൻതോതിൽ മണ്ണെടുക്കുന്നതിനെതിരേ സർവകക്ഷി യോഗം ചേർന്നു. ശനിയാഴ്ച രാവിലെ പത്തിന് തൊട്ടിപ്പടി-കൊച്ചുവടക്കേൽ റോഡിൽ പ്രകടനം നടതും. തുടർന്ന് അവിടെ സത്യാഗ്രഹവും തുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ