മല്ലപ്പള്ളിയിൽ ഇന്ന് അറിയാൻ (03-05-2024)

 

  • മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ: കൺവൻഷനും ഗാനശുശ്രൂഷയും. 6.30.
  • ചെങ്ങരൂർ വെട്ടിഞായത്തിൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹം. ഭാഗവതപാരായണം. 7.00. നരസിംഹാവതാരം. 10.00. പ്രസാദമൂട്ട്. 1.00. പ്രഭാഷണം. 7.40.
  • മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവതപാരായണം. 6.30. ഭാഗവതസപ്താഹം ഉദ്ഘാടനം. 7.00.
  • ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി: തിരുനാൾ. കുർബാന. 6.30.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ