മല്ലപ്പള്ളിയിൽ മണിമല ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

മല്ലപ്പള്ളിയിൽ മണിമല ആറ്റിൽ സുഹൃത്തിനൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മല്ലപ്പള്ളി പാലത്തിന്റെ സമീപം കുളിക്കാൻ ഇറങ്ങിയ വയനാട്  ഇരുളം മണൽ വയൽ ചെറിയമ്പലം കല്ലോനിയിൽ അർജുൻ (32)നെയാണ് ഇന്ന് ഉച്ചക്ക് കാണാതായത്. 

https://chat.whatsapp.com/E5uKsAkaRGN5SfsEmPm2uW

സി എം എസ് സ്കൂളിനടുത്തു പണി കഴിഞ്ഞു സുഹൃത്തിനൊപ്പം കുളിക്കാൻ വന്നതാണ് എന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തിൽ മുങ്ങി പോയ ആളെ സുഹൃത്ത് വലിച്ചു കയറ്റാൻ ശ്രമിച്ചെന്ക്കിലും കൈവിട്ട് വീണ്ടും വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ