തിരുവല്ല കുടുംബക്കോടതി ഇനി റവന്യൂ ടവറിൽ

തിരുവല്ല കുടുംബക്കോടതി റവന്യൂ ടവറിൽ പ്രവർത്തിച്ചു തുടങ്ങി. ബാർ അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോടതി ഹാൾ പത്തനംതിട്ട ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. കുടുംബക്കോടതി ജഡ്ജി ജി.ആർ. ബിൽകുൽ, വി. രാജീവ്, ബാർ അസോസിയേഷൻ സെക്രട്ടറി എ. രമേഷ്, ട്രഷറർ ആശിഷ് ഉമ്മൻ ജോർജ്, അഡ്വ. ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ടി.സി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ