ആനിക്കാട് പഞ്ചായത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

 ആനിക്കാട് പഞ്ചായത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ്സ്‌ തികഞ്ഞവർക്ക് പേര് ചേർക്കാം. ഉൾക്കുറിപ്പുകൾ തിരുത്തൽ, സ്ഥാനമാറ്റം, ആക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച അപേക്ഷകൾ ജൂൺ 21 വൈകീട്ട് അഞ്ചുവരെ നൽകാമെന്ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. http://sec.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായും നൽകാം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ