കൊറ്റനാട് ഗ്രാമപഞ്ചായത്ത് സി ഡി സ് വാർഡ് - 5 കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്തിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷ സുരേന്ദ്രനാഥ്, മെമ്പർമ്മാരായ ശ്രീമതി.തങ്കമ്മ ജോർ.ജ്കുട്ടി, ശ്രീമതി ഉഷ ഗോപി, ശ്രി.സന്തോഷ് കുമാർ, കൃഷി ഓഫിസർ ശ്രിമതി. ഷീബ ,ചെയർ പേഴ്സൺ ശ്രീമതി രാജി റോബി അഗ്രി സി ആർ പി രാജി, സി എ ശാലു സി ഡി സ് മെമ്പർ ബിന്ദു, കുടുംബശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.