മല്ലപ്പള്ളി വായ്പൂര് എം.ആർ.എസ്.എൽ.ബി.വി. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് അഞ്ച് രാവിലെ 11-ന് നടക്കും. ഫോൺ: 94958 35459.
പത്തനംതിട്ട മാരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ ഒരു ഹിന്ദി അധ്യാപക ഒഴിവ് ഉണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 29 തിങ്കളാഴ്ച രാവിലെ 11-ന് സ്കൂളിൽ എത്തണം