ആനിക്കാട് പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിൽ ആനുകൂല്യത്തിനുള്ള അപേക്ഷ 27 മുതൽ പഞ്ചായത്ത് ഓഫിസ്, കൃഷി ഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിലും പഞ്ചായത്തംഗങ്ങളിൽ നിന്നോ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 31 വരെ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.