
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മിനി സിവിൽ സ്റ്റേഷൻ, മാർ ഡൈനേഷ്യസ്, നൂറോന്മാവ്, മുറ്റത്തു മാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയില്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതിവിതരണം മുടങ്ങും.