
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുക്കൂർ, വടവന, പൊടിയൻ,പാലക്കത്തകിടി, അമ്പാടിമുക്ക്,കാരക്കാട്,അഴകന്താനം,പാറങ്കാൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതിവിതരണം മുടങ്ങും.