കല്ലൂപ്പാറ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന കോഴിക്കൂട്, ആട്ടിന്‍കൂട്, കാലിത്തൊഴുത്ത്, സോക്പിറ്റ്, കംപോസ്റ്റ് പിറ്റ്, മഴക്കുഴി എന്നിവയുടെ നിര്‍മാണത്തിനും തീറ്റപ്പുല്‍ കൃഷി, കിണര്‍ റീചാര്‍ജിങ്, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9497253870.