
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ബിഎഡ്, പൊടിയന്‍ എന്നി ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ 9 മുതല്‍ 5 വരെയും കാവനാല്‍കടവ്, മുറ്റത്തുമാവ് ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഭാഗികമായും ഇന്ന് (വ്യാഴാഴ്ച, 12/12/2024) വൈദ്യുതി വിതരണം മുടങ്ങും.