മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പൂവൻപ്പാറ, മുറിഞ്ഞകല്ല്, നിർമ്മൽജ്യോതി, പുള്ളോലിൽ, പരിയാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ചെക്കേകടവ്, സബ്സ്റ്റേഷൻ എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ 22-05-2025 നൂ (വ്യാഴാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വ്യാഴാഴ്ച), 22/05/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0