റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച(മെയ് 26) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിലെ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.