മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വടവന, പാലയ്ക്കതകിടി, മുക്കൂർ, അഴകന്താനം, അമ്പാടി, പൊടിയം, കാരക്കാട്, പറാങ്കൽ, കനകക്കുന്ന്, മുണ്ടുകണ്ടം, ഗ്രാഫിക്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ 13-06-2025 നൂ (വെള്ളിയാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 05.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (വെള്ളിയാഴ്ച), 13/06/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
0