മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ നാളെ (ചൊവ്വാഴ്ച), 24/06/2025 വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  

മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈനിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിലേക്കായി തേക്കട ട്രാൻസ്ഫോർമറിൽ 24-06-2025 നു (ചൊവ്വാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മല്ലപ്പള്ളി ഫീഡറിൽ കെഎസ്ആർടിസി മുതൽ പുള്ളോളി ക്രഷർ വരെ ഉള്ള തകരാറിൽ ആയ HT AB കേബിൾ മാറ്റി പുതിയത് വലിക്കുന്നത്തിലേക്കായി സിഎംഎസ്, ചേർത്തോട്, പുള്ളോളി ക്രഷർ, പുള്ളോളി, ജി.എൻ.എം ഹോസ്‌പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 24-06-2025 നു (ചൊവ്വാഴ്ച) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് എന്ന് മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ