റാന്നി ജല അതോറിറ്റി റാന്നി സബ് ഡിവിഷനിൽ ഓഫീസിൽ ജലജീവൻ മിഷൻ വൊളന്റിയറുടെ താത്കാലിക നിയമനം നടത്തുന്നു. 14-ന് 11-നാണ് ഇന്റർവ്യു. ഐറ്റിഐ, ഡിപ്ലോമ, ബിടെക് സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.