തിരുവല്ല പൊടിയാടി ഗവ. എൽപി സ്‌കൂളിൽ എൽപിഎസ്എ.യുടെ താത്കാലിക ഒഴിവുണ്ട്. 22 ന് 10 നു അഭിമുഖം നടക്കും. ടിടിസി, ഡിഎഡ്, കെടെറ്റ് വിജയിച്ചവർ. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.
തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവും യുപിഎസ്ടിയുടെയും ഒഴിവുണ്ട്. 22 ന് 11 ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.