മല്ലപ്പള്ളി ജിഎംഎം, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് ശനിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. മല്ലപ്പള്ളി ജിഎംഎം ആശുപത്രിയിൽ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പരിശോധന നടത്തും.
ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ന്യൂറോളജി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് മരുന്നുകൾ സൗജന്യമായി ലഭിക്കും. എക്‌സ് റേ, ലാബ് ടെസ്റ്റുകൾക്ക് 50 ശതമാനം ഇളവുംകിട്ടും.
ഫോൺ: 0469 2782262, 8281161330.

