
മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന വെറ്ററിനറി, ഇളപ്പുങ്കൽ, ചോയ്സ് സ്കൂൾ, പൂച്ചവയൽ ഐസ് ഫാക്ടറി, പൂച്ചവയൽ, ദേവി, പ്ലൈവുഡി, എംജെ പ്ലൈവുഡ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും ബസ് സ്റ്റാൻഡ്, പടുതോട് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.