കുന്നന്താനം കിന്‍ഫ്ര കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ദ്വിദിന സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗ് ശില്‍പശാല ഏപ്രില്‍ 25, 26 തീയതികളില്‍ നടക്കും. പ്ലസ് ടു, ബിരുദം, പി.ജി, ഡിപ്ലോമ, ഐടിഐ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അവസാന തീയതി ഏപ്രില്‍ 24.
ഫോണ്‍ : 9495999688.