കല്ലൂപ്പാറ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വാർത്തകൾ

കല്ലൂപ്പാറ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഒഴിവും / കാലിത്തൊഴുത്ത് നിർമാണവും 

കല്ലൂപ്പാറ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ജി ഐ എസ്‌ അധിഷ്ഠിത പദ്ധതി ചെയുന്നതിന്‌ എന്യൂമറേറ്ററുടെ ഒഴിവുണ്ട്‌. പ്ലസ്ടു വിജയമാണ്‌ യോഗ്യത. അപേക്ഷകള്‍ 29ന്‌ മുന്‍പ്‌ തൊഴിലുറപ്പ്‌ പദ്ധതി ഓഫിസില്‍ ലഭിക്കണം.

കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കുളം നിർമാണം, അസോള ടാങ്ക് നിർമാണം(എസ്.സി., എസ്.ടി., ബി.പി.എൽ. കുടുംബങ്ങൾ) കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ആവശ്യമുള്ളവർ തൊഴിലുറപ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ