ഹരിതകർമസേനയിൽ ഒഴിവ്‌


മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാ പ്രവർത്തനങ്ങൾക്കായി ഒന്നാം വാർഡിലും നാലാം വാർഡിലും അംഗങ്ങളെ ആവശ്യമുണ്ട്.

 താത്‌പര്യമുള്ളവർ പഞ്ചായത്ത് പ്രസിഡന്റ്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ ബന്ധപ്പെടണം.

ഫോണ്‍: 9605661703, 9947502922 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ