റോ‌ഡുകളുടെ നിര്‍മ്മാണം തുടങ്ങി


തിരുവല്ല നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. 102.89 കോടി രൂപയാണ് ഇതിന് വിനിയോഗിക്കുന്നത്.

 മല്ലപ്പള്ളി- കോമളം റോഡ് ( 5.46 കി.മീ), വെണ്ണിക്കുളം നാരകത്താനി റോഡ് (1.82 കി.മീ), കാവുങ്ങുംപ്രയാര്‍ -പാട്ടക്കാല റോഡ് (1.82 കി.മീ), കോമളം കല്ലകപ്പാറ (3.80 കി.മി), കല്ലൂപ്പാറ -ചെങ്ങരൂര്‍ (2.22 കി.മീ), മൂശാരിക്കവല- പരിയാരം (1.10 കി.മീ), കാവിനപ്പുറം -പാലത്തിങ്കല്‍ പടി (2.33 കി.മീ), കാവിനപ്പുറം- പടുതോട് (2.46 കി മീ) എന്നീ റോഡുകളാണ് ഉന്നത നിലവാരത്തില്‍ പണിയുന്നത്. 

548 ദിവസംകൊണ്ട് പണികള്‍ പൂര്‍ത്തികരിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ