അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷ൯ കാര്‍ഡ്‌ : വിവരം നല്‍കാം


പത്തനംതിട്ട ജില്ലയിൽ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം എഎവൈ (മഞ്ഞ) പിഎച്ച്‌എച്ച്‌ (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന കുടുംബത്തെയോ വ്യക്തികളെയോ കുറിച്ച്‌ വ്യക്തമായ അറിവുള്ളവര്‍ക്ക്‌ പരാതിപ്പെടാം.

 ബന്ധപ്പെട്ട കുടുംബത്തിന്റെ വ്യക്തിയുടെ വൃക്തമായ വിലാസം/ഫോണ്‍ നമ്പര്‍/റേഷന്‍ കാര്‍ഡ്‌ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലൂം വിവരങ്ങള്‍ 9495998223 എന്ന നമ്പരില്‍ ഫോണ്‍കോള്‍ ആയോ വാട്‌സാപ്‌ സന്ദേശം ആയോ ശബ്ദ സന്ദേശമായോ അറിയിക്കാം. 

പരാതി അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ