ശാസ്താംകോയിക്കൽ 12 സെന്റ് സ്ഥലം വിൽപ്പനക്ക്
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ വായ്പ്പൂര്, ശാസ്താംകോയിക്കൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും 200 മീറ്റർ ദൂരത്തിൽ പെരുംപാറ റൂട്ടിൽ 12 സെന്റ് സ്ഥലം വിൽപ്പനക്ക്. 

ടോറസ് , ടിപ്പർ jcv കയറുന്ന കോൺക്രീറ്റ് റോഡ് ഉള്ള പ്ലോട്ട് ആണ്. 150മീറ്റർ ദൂരത്തിൽ ബസ്‌സ്റ്റോപ്, 500മീറ്റർ ദൂരത്തിൽ സെന്റ് മേരീസ് കാത്തോലിക്ക ചർച് വായ്പ്പൂർ, കുളങ്ങരക്കാവ് ദേവി ക്ഷേത്രം 1.5km, 2 സ്കൂളുകൾ, വിഷ വാദ്യശാല, 7km ജോർജ് മാത്തൻ ഹോസ്പിറ്റൽ, 5km പ്രാഥമിക ആരോഗ്യ കേന്ദ്രം കോട്ടാങ്ങൽ.

Contact number:+918291671315

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ