പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും മൊബൈൽ നമ്പർ


പോലീസ് സേവനങ്ങളും സഹായങ്ങളും ഏതുസമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഓരോ മൊബൈൽ സി.യു.ജി. സിം കാർഡുകൾ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി അറിയിച്ചു. 

24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. അതത് ദിവസം ജി.ഡി. ചുമതലയിലുള്ള പോലീസുദ്യോഗസ്ഥരാകും ഫോൺ കൈകാര്യം ചെയ്യുന്നത്. എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഒരു മൊബൈൽ ഫോണും ചാർജറും ഹെഡ് സെറ്റും അനുവദിച്ചതായും ഫോൺ നമ്പർ ഏതുസമയവും പ്രവർത്തനക്ഷമമാക്കിവെയ്ക്കുന്നതിന് എല്ലാ എസ്.എച്ച്.ഒ.മാർക്കും നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പോലീസ് സ്റ്റേഷനുകളും നമ്പരും

  • വനിതാ പോലീസ് സ്റ്റേഷൻ-9497907963
  • മലയാലപ്പുഴ - 9497908048
  • ഇലവുംതിട്ട - 9497908191
  • ആറന്മുള - 9497908221
  • തണ്ണിത്തോട് - 9497908223
  • ചിറ്റാർ - 9497908225
  • മൂഴിയാർ - 9497908279
  • അടൂർ - 9497908340
  • ഏനാത്ത് - 9497908364
  • കൊടുമൺ - 9497908371
  • റാന്നി - 9497908384
  • പെരുനാട് - 9497908448
  • പമ്പ - 9497908449
  • പെരുമ്പെട്ടി - 9497908453
  • വെച്ചൂച്ചിറ - 9497908456
  • തിരുവല്ല - 9497908467
  • കീഴ്‌വായ്പൂർ - 9497908546
  • പുളിക്കീഴ് - 9497908556
  • കോയിപ്രം - 9497908573
  • കോന്നി - 9497907794
  • കൂടൽ - 9497907831
  • പന്തളം - 9497961007
  • പത്തനംതിട്ട - 9497961046

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ