മല്ലപ്പള്ളിയിൽ പാചകവാതക സിലിൻഡറിൽനിന്ന് തീ പടർന്നു


 മല്ലപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ആദിത്യ ഹോട്ടലിൽ പാചകവാതക സിലിൻഡറിൽ നിന്ന് തീ പടർന്നു. ബുധനാഴ്ച അഞ്ച് മണിയോടെയാണ് അപകടം. നനച്ച ചാക്കുകളിട്ട് തീയണച്ചു. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ