സ്‌കൂൾബാഗ്, തുണിസഞ്ചി, ബിഗ്ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമാണ പരിശീലനം


 പത്തനംതിട്ട എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആരംഭിക്കുന്ന സ്‌കൂൾബാഗ്, തുണിസഞ്ചി, ബിഗ്ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമാണ പരിശീലനം ആരംഭിക്കുന്നു. 

18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്‌പര്യമുള്ളവർ 0468 2270244, 8330010232 നമ്പരുകളിൽ ഉടൻ‌ പേര് രജിസ്റ്റർ ചെയ്യണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ