മുരണി കവലയിലെ റോഡുകള്‍ തകർന്നു

 മുരണി കവലയിലെ റോഡുകള്‍ തകർന്നു തരിപ്പണമായി കിടക്കുന്നു. മുരണി കവലയിലേക്കുള്ള ചേര്‍ത്തോട്‌ - കാവനാല്‍കടവ്‌, തിരുമാലിടക്ഷേത്രം - മുരണി, ശാസ്താംകോയിക്കല്‍ - മുരണി എന്നീ റോഡുകളുടെ തകര്‍ച്ച ജനങ്ങളെ വലയ്ക്കുന്നു.

മൂന്ന് റോഡിലും ടാറിളകി കുഴികൾ രുപപ്പെട്ടിരിക്കുവാണ്. ഭാരവാഹനങ്ങളുടെ തുടര്‍ച്ചയായ സഞ്ചാരം തകര്‍ച്ചയ്ക്കു വഴി തെളിക്കുന്നതായി നാട്ടുകാർ പറയുന്നു .

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ