പത്തനംതിട്ടയിൽ 13-കാരിയെ അച്ഛൻ ഗർഭിണിയാക്കി


പത്തനംതിട്ട കോന്നിയിൽ അച്ഛൻ 13-കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പ്രതിയെ പോക്‌സോ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്തു.

മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി കോവിഡ് കാലത്ത് വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്. കുട്ടിയുടെ അമ്മ രോഗിയാണ്. പീഡന വിവരം മറച്ചുവെക്കാൻ ബന്ധുക്കളടക്കം ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. 

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്ത്‌ അറസ്റ്റ് ചെയ്തത് . ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ