കോട്ടാങ്ങൽ കാണിക്കവഞ്ചി പൊളിച്ച് മോഷണം

കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് മോഷണം. മണിമല റോഡിൽ ഗോപുരത്തോട് ചേർന്നുള്ള വഞ്ചികയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. മൂന്നാംതവണയാണ് ഇവിടെ മോഷണം നടക്കുന്നത്. പെരുമ്പെട്ടി പോലീസിൽ പരാതി നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ