പത്തനംതിട്ട ജില്ലയിലെ അധ്യാപക ഒഴുവുകൾ (02/11/2021)


 റാന്നി ഇടക്കുളം ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ താത്‌കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഫോൺ: 04735252022.

കടുമീൻചിറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയർ) തസ്തികകളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 11-ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മുക്കാലുമൺ എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട് ചൊവ്വാഴ്ച രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് മാനേജർ അറിയിച്ചു. 

തിരുവല്ല ഗവ.മോഡല്‍ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ യുപി സ്‌ അധ്യാപകന്റെയും എച്ച്‌എസ്‌ടി - ഹിന്ദിയുടെയും ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10ന്‌ നടക്കും. അസ്സല്‍ രേഖകളുമായി എത്തണം

കോയിപ്രം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി  (എച്ച്‌എസ്‌എസ്ടി, സീനിയര്‍), ഫിസിക്സ്‌ (എച്ച്‌എസ്‌എസ്ടി, ജുനിയര്‍) വിഷയങ്ങളില്‍ താല്‍ ക്കാലിക ഒഴിവുകളുണ്ട്‌. നാളെ 10 മണിക്ക്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന്‌ സ്കൂള്‍ ഓഫിസില്‍ എത്തണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ