മുട്ടക്കോഴി വളർത്തൽ പരിശീലനം


 മല്ലപ്പള്ളി ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ശാസ്ത്രീയ മുട്ടക്കോഴി വളർത്തൽ പരിശീലനം എട്ടുമുതൽ 11 വരെ രാവിലെ 10 മുതൽ നടത്തും. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. താത്പര്യമുള്ളവർ അഞ്ചിന് മുമ്പായി 8078572094 എന്ന ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ