ആനിക്കാട് കൃഷിഭവനിൽ മുരിങ്ങ, അഗത്തി ചീര, നാരകം, മാതളം, എന്നിവയുടെ തൈകൾ സൗജന്യമായും ബഡ് മാവ്, പ്ലാവ് എന്നിവ സബ്സിഡി നിരക്കിലും വിതരണത്തിന് എത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള ചീര, പയർ, പടവലം, പാവൽ എന്നിവയുടെ വിത്തുകൾ രണ്ടുരൂപക്കും ലഭ്യമാണ്.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.