മല്ലപ്പള്ളി താലൂക്കിൽ 13 പേർക്ക് കോവിഡ് (11/12/2021)

 മല്ലപ്പള്ളി താലൂക്കിൽ  ഇന്ന് 13 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.

മല്ലപ്പള്ളി താലൂക്കിൽ  ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

www.mallappallylive.com

 • ആനിക്കാട്   0
 • എഴുമറ്റൂര്‍   1
 • കല്ലൂപ്പാറ   1
 • കൊറ്റനാട്   2
 • കോട്ടാങ്ങല്‍   1
 • കുന്നന്താനം   7
 • മല്ലപ്പള്ളി    1
 • പുറമറ്റം   0
www.mallappallylive.com

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 298 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട  ജില്ലയിൽ ഇന്ന് :

 • ഇന്ന് രോഗം സ്ഥികരിച്ചവർ - 146
 • സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ - 146
 • ഇന്ന് രോഗ മുക്തരായവർ - 298
 • ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 0
 • ഇന്ന് ശേഖരിച്ച സാംപിളുകൾ - 3205

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ