മല്ലപ്പള്ളി പോസ്റ്റ് ഓഫീസ് പ്രവർത്തനം തടസപ്പെട്ടു


മല്ലപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ് പ്രവർത്തനം ശനിയാഴ്ച ഭാഗികമായി തടസപ്പെട്ടു. ഒരു പോസ്റ്റുമാൻ കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഇടപാടുകാരെ അകത്തേക്ക് കടക്കാതെ ഒഴിവാക്കിയത്. തിങ്കളാഴ്ച അണുനശീകരണം നടത്തും

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ