ഡോക്ടറെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ


 ചെങ്ങരൂര്‍ച്ചിറ ശാസ്‌താ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികത്സയ്‌ക്കെത്തിയപ്പോള്‍ ഡോക്‌ടറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‌പിക്കുകയും ചെയ്‌ത കേസില്‍ കുന്നന്താനം സ്വദേശികളായ കാഞ്ഞിരത്തുംമൂട്ടില്‍ പ്രസീദ്‌ പി(26), വള്ളമല കുളങ്ങര കൊച്ചുമുറിയില്‍ ജേക്കബ്‌ കെ.വി (25) എന്നിവരെ കീഴ്‌വായ്‌പൂര്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡു ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ