കൊറ്റനാട് ഗ്രാമപ്പഞ്ചായത് ഗ്രാമസഭ

 കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ 2022-23 വാർഷികപദ്ധതി രൂപവത്‌കരണ ഗ്രാമസഭ 16 വരെ വിവിധ വാർഡുതലത്തിൽ നടക്കും. 

വാർഡ്, സ്ഥലം, തീയതി, സമയം എന്നീ ക്രമത്തിൽ ചുവടെ: 

  • അഞ്ച്- നടയ്ക്കൽ അങ്കണവാടി- 15-ന് 10.30
  • ആറ്- കളമ്പാല എം.ടി.എൽ.പി.സ്‌കൂൾ- 15-ന് 10.30
  • ഏഴ്- കൊറ്റനാട് എസ്.സി.വി.എച്ച്.എസ്. സ്‌കൂൾ- 15-ന് 11.00
  • എട്ട്- മഠത്തുംചാൽ അങ്കണവാടി- 15-ന് 2.30
  • ഒൻപത്- കുമ്പളന്താനം സെന്റ് മേരീസ് വി.എച്ച്.എസ്. സ്‌കൂൾ- 16-ന് രണ്ടിന്
  • 10- കുമ്പളന്താനം സെന്റ് മേരീസ് എച്ച്. സ്‌കൂൾ- 16-ന് 2.30.
  • 11- വെള്ളയിൽ എൽ.പി.സ്‌കൂൾ- 16-ന് 2.30
  • 12- ചാലാപ്പള്ളി ഗവ.എൽ.പി.സ്‌കൂൾ- 16-ന് 10.30
  • 13- ഗവ.എൽ.പി.സ്‌കൂൾ- 16-ന് 2.30

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ