മല്ലപ്പള്ളിയിൽ മദ്യപിച്ചെത്തിയ സംഘം ഡോക്ടറെ മര്‍ദ്ദിച്ചു

 

മല്ലപ്പള്ളിയിൽ മദ്യപിച്ചെത്തിയ സംഘം ഡോക്ടറെ മര്‍ദ്ദിച്ചു. ചെങ്ങരൂര്‍ ചിറയിലെ സ്വകാര്യ ആശുപത്രിയായ ശാസ്താ ക്ലിനിക്കില്‍ ഇന്നലെ രാവിലെ 10ന് മദ്യപിച്ച്‌ എത്തിയ രണ്ടംഗ സംഘം ഡോക്ടര്‍ കൃഷ്ണകുമാറിനെ മര്‍ദ്ദിച്ച്‌ കടന്നു കളയുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കീഴ് വായ്പ്പൂര് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡോക്ടര്‍ പരാതി നല്കാത്തതിനാല്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ