പീഡനം: ഹാൻഡ്‌ബോൾ പരിശീലകനെ റിമാൻഡ് ചെയ്തു


 മല്ലപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായ കായിക പരിശീലകൻ കീഴ്വായ്പൂര് പാലമറ്റത്ത് റിട്ട. കേണൽ ജോസഫ് തോമസിനെ (ജെ.ടി.പാലമറ്റം -72 ) ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലപ്പുഴ ജയിലിലേക്ക് അയച്ചു. പോക്‌സോ കേസിൽ കീഴ്വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ