മാലിന്യങ്ങൾ നിറഞ്ഞ് ഊരുകുഴിതോട്

 ഊരുകുഴി തോട്ടിൽ മാലിന്യം കുന്നുകൂടുന്നു. ചുങ്കപ്പാറ - ജംഗ്ഷനിലെ പൊന്തൻപുഴറോഡിന് സമീപത്തെ ഊരുകുഴിതോട്ടിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾതോട്ടിലാണ് നിക്ഷേപിക്കുന്നത്. നീരൊഴുക്കുള്ള തോട്ടിൽമാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുംമാലിന്യം നീക്കം ചെയ്യുന്നതിനും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ